Translate

Wednesday, December 18, 2013

കവിത- കേരള സാഹിത്യ അക്കാദമി പുരസ്കാരം

വർഷംകൃതിവ്യക്തി
1959കളിയച്ഛൻപി. കുഞ്ഞിരാമൻ നായർ
1960മലനാട്ടിൽകെ.കെ. രാജ
1961വിശ്വദർശനംജി. ശങ്കരക്കുറുപ്പ്
1962സർഗസംഗീതംവയലാർ രാമവർമ്മ
1963മുത്തശ്ശിഎൻ. ബാലാമണിയമ്മ
1964കയ്പവല്ലരിവൈലോപ്പിള്ളി ശ്രീധരമേനോൻ
1965അവിൽപ്പൊതിവി. കെ. ഗോവിന്ദൻ നായർ
1966മാണിക്യവീണവെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1967കഥാകവിതകൾഒളപ്പമണ്ണ
1968പാതിരാപ്പൂക്കൾസുഗതകുമാരി
1969ഒരു പിടി നെല്ലിക്കഇടശ്ശേരി ഗോവിന്ദൻ നായർ
1970ഗാന്ധിയും ഗോഡ്സേയുംഎൻ.വി. കൃഷ്ണവാര്യർ
1971ബലിദർശനംഅക്കിത്തം
1972അഗ്നിശലഭങ്ങൾഒ.എൻ.വി. കുറുപ്പ്
1973ഉദ്യാനസൂനംഎം.പി. അപ്പൻ
1974കോട്ടയിലെ പാട്ട്പുനലൂർ ബാലൻ
1975അയ്യപ്പപ്പണിക്കരുടെ കൃതികൾഅയ്യപ്പപ്പണിക്കർ
1976വിളക്കുകൊളുത്തൂപാലാ നാരായണൻ നായർ
1977രാജപാതചെമ്മനം ചാക്കോ
1978സുപ്രഭാതംകടവനാട് കുട്ടിക്കൃഷ്ണൻ
1979ഭൂമിഗീതങ്ങൾവിഷ്ണുനാരായണൻ നമ്പൂതിരി
1980ഡിസംബറിലെ മഞ്ഞുതുള്ളികൾനാലാങ്കൽ കൃഷ്ണപിള്ള
1981ഒറ്റക്കമ്പിയുള്ള തമ്പുരുപി. ഭാസ്കരൻ
1982കടമ്മനിട്ടയുടെ കവിതകൾകടമ്മനിട്ട രാമകൃഷ്ണൻ 
1983കലികാലംഎം.എൻ. പാലൂർ
1984ആയിരം നാവുള്ള മൗനംയൂസഫലി കേച്ചേരി
1985സപ്തസ്വരംജി. കുമാരപിള്ള
1986സഫലമീ യാത്രഎൻ.എൻ. കക്കാട്
1987കുഞ്ഞുണ്ണിക്കവിതകൾകുഞ്ഞുണ്ണിമാഷ്
1988കിളിമൊഴികൾമാധവൻ അയ്യപ്പത്ത്
1989ഇവനെക്കൂടികെ. സച്ചിദാനന്ദൻ
1990പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾപുലാക്കാട്ട് രവീന്ദ്രൻ
1991നിശാഗന്ധിപി. നാരായണക്കുറുപ്പ്
1992നരകം ഒരു പ്രേമകവിത എഴുതുന്നുഡി. വിനയചന്ദ്രൻ
1993നാറാണത്തു ഭ്രാന്തൻവി. മധുസൂദനൻ നായർ
1994മൃഗശിക്ഷകൻവിജയലക്ഷ്മി
1995അർക്കപൂർണിമപ്രഭാവർമ്മ
1996ആറ്റൂർ രവിവർമ്മയുടെ കവിതകൾആറ്റൂർ രവിവർമ്മ
1997അക്ഷരവിദ്യകെ.വി. രാമകൃഷ്ണൻ
1998കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾകെ.ജി. ശങ്കരപ്പിള്ള
1999വെയിൽ തിന്നുന്ന പക്ഷിഎ. അയ്യപ്പൻ
2000ചമതനീലമ്പേരൂർ മധുസൂദനൻ നായർ
2001ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾബാലചന്ദ്രൻ ചുള്ളിക്കാട്
2002കാണെക്കാണെപി.പി. രാമചന്ദ്രൻ
2003കവിതആർ. രാമചന്ദ്രൻ
2004നെല്ലിക്കൽ മുരളീധരന്റെ കവിതകൾനെല്ലിക്കൽ മുരളീധരൻ
2005ക്ഷണപത്രംപി.പി. ശ്രീധരനുണ്ണി
2006ആൾമററഫീക്ക് അഹമ്മദ്
2007ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾചെറിയാൻ കെ. ചെറിയാൻ
2008എന്നിലൂടെഏഴാച്ചേരി രാമചന്ദ്രൻ
2009മുദ്രഎൻ.കെ. ദേശം
2010കവിതമുല്ലനേഴി
2011കീഴാളൻകുരീപ്പുഴ ശ്രീകുമാർ
2012ഉപ്പന്റെ കൂവൽ വരയ്ക്കുന്നുഎസ്. ജോസഫ്

No comments:

Post a Comment