Translate

Wednesday, December 18, 2013

സക്കറിയ

1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. .

സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് വിധേയൻ (1993).
  • സലാം അമേരിക്ക(1988)
  • ഒരിടത്ത്
  • ആർക്കറിയാം(1988)
  • ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും
  • ഭാസ്കരപട്ടേലരും എന്റെ ജീവിതവും
  • എന്തുണ്ടു വിശേഷം പീലാത്തോസേ?(1996)
  • കണ്ണാടികാണ്മോളവും(2000)
  • സക്കറിയയുടെ കഥകൾ(2002)
  • പ്രെയ്‌സ് ദ ലോർഡ്
  • ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?
  • ഇഷ്ടികയും ആശാരിയും
  • ഇതാണെന്റെ പേര്
  • ജോസഫ് ഒരു പുരോഹിതൻ (തിരക്കഥ)
  • ഗോവിന്ദം ഭജ മൂഢമതേ (ലേഖനങ്ങൾ)
  • ഒരു ആഫ്രിക്കൻ യാത്ര (യാത്രാവിവരണം)
  • അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാ സമാഹാരം)
  • ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ

     ഇംഗ്ലീഷ്

  • ഭാസ്കരപട്ടേലർ ആൻഡ് അദർ സ്റ്റോറീസ്

  • പുരസ്‌കാരങ്ങള്‍

  • 1979: കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)
  • 2004: കേന്ദ സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ)
  • ഒ.വി. വിജയൻ പുരസ്കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും) 2012
  • കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013

No comments:

Post a Comment