മലയാളത്തിലെ ആദ്യ പാശ്ചാത്യ നാടക വിവര്ത്തന കൃതി
മലയാളത്തിലെ ആദ്യ പാശ്ചാത്യ നാടക വിവര്ത്തന കൃതി ?
കല്ലൂര് ഉമ്മൻ ഫിലിപ്പോസിന്റെ "ആൾ മാറാട്ടം അഥവാ ഒരു കേളിസല്ലാപം '(1865), .'ഷേക്സ്പിയറുടെ കോമഡി ഓഫ് എറിസ് ' നാടക ത്തിന്റെ വിവര്ത്തനമാണ്.ഇതിനെ ഒരു നാടകമായി കണക്കാക്കാൻ ആവില്ലെന്ന് കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു .
No comments:
Post a Comment