Translate

Sunday, June 02, 2013

പ്രാചീന സാഹിത്യം

1,മഹാകവി ഉള്ളിർ രചിച്ച ചമ്പു കാവ്യം ?
  സുജാതോദ്വോഹം
2, രാമചരിതം പണ്ഡിത ശ്രദ്ധയിൽ ആദ്യം കൊണ്ടുവന്നത് ?
   ഗുണ്ടര്ട്ട് 
3, ഉണ്ണിയച്ചി ചരിതത്തിന്റെ കര്ത്താവ് ?
  തേവാൻ ചിരികുമാരൻ 
4, മലയാൻകീഴുമയി  ബന്ധമുള്ള കണ്ണശകവി ?
    മാധവപ്പണിക്കർ 
5, ചന്ദ്രോല്ത്സവം ഒരു പരാജയകവനമാണ് എന്ന് അഭിപ്രായപ്പെട്ടത് ?
    ഇളംകുളം കുഞ്ഞൻപിള്ള 
6, അയ്യനപിള്ള ആശാൻ രചിച്ച പട്ടു കൃതി ?
   ഭാരതം പട്ടു.
7, കോകസന്ദേശത്തിന്റെ  മറ്റൊരു പേര് ?
    ചക്രവാക സന്ദേശം 
8 , ദ്രാവിഡ സംഘാതാക്ഷരങ്ങൾ എത്ര ?
     മുപ്പത് 
9, ഭാഷയിലെ ആദ്യത്തെ ചമ്പു കൃതി ?
     ഉണ്ണിയച്ചിചരിതം 
10, ലീലാതിലകം ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ? 
      സംസ്കൃതം  

No comments:

Post a Comment