1,മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ?
വള്ളത്തോൾ പുരസ്‌കാരം
2, മലയാളത്തിലെ പ്രസിദ്ധമായ 2 പൂവമ്പഴങ്ങൾ ?
പൂവമ്പഴം -ബഷീര്
പൂവമ്പഴം -കരൂര്
3, തരിസപ്പിള്ളി ശാസനം ആരുടെ ?
സ്ഥാണൂ രവിവര്മ്മ
4, പാന എന്നത് ഏത് ദ്രാവിഡ വൃത്തത്തിന്റെ പേരാണ് ?
ദ്രുതകാകളി
5, മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കൃതി ?
വര്ത്തമാനപുസ്ത്തകം
6 , 'കവി രാമായണം ' രചിച്ചത് ആര് ?
മൂലൂർ പത്മനാഭ പണിക്കര്
7, സന്താന ഗോപാലം ' പനയ്ക്ക് കവി നല്കിയ പേര് ?
കുമാരഹരണം
8, പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ?
നല്ല ഭാഷ
9, കഥകളിയുടെ ആദ്യ പേര് ?
രാമനാട്ടം
10, കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?
തരിസാപ്പിള്ളി ശാസനം

No comments:
Post a Comment