Translate

Sunday, September 15, 2013

സുഗതകുമാരിക്ക് മയില്‍പ്പീലി പുരസ്‌കാരം 2013

എട്ടാമത് മയില്‍പ്പീലി പുരസ്‌കാരത്തിന് പ്രശസ്ത കവിയിത്രി സുഗതകുമാരിയും മോഹിനിയാട്ടം കലാകാരി ഡോ. നീനാ പ്രസാദും അര്‍ഹരായി. അരലക്ഷം രൂപയും വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിന്റെ കലാസാഹിത്യമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന വരുന്ന പുരസ്‌കാരം കണ്ണൂരിലെ കൃഷ്ണ ജുവല്‍സും ശിവഹോം ടെംപിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റും ചേര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 ENGLISH
Renowned Malayalam poet Sugathakumari and Mohiniyattam dancer Dr. Neena Prasad bagged the 8th Mayilppeeli prize of Rs.25000, bronze memento and a citation. The prize is maintained by Krishna Jewels, Kannur and Sivahome Temple of Consciousness Trust. 

No comments:

Post a Comment