Translate

Friday, May 24, 2013

DRAMA-MALAYALAM

 നാടകങ്ങള്‍ 
  ലക്ഷണാ സംഗം ------------കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
  ചന്ദ്രിക ---------കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 
  സുഭദ്രര്‍ജ്ജുനം --------- തൊട്ടേക്കാട്ട്  ഇക്കാവമ്മ 
  എമ്ബ്രയാക്കുട്ടി --------കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്ല 
 കവിസഭാ രഞ്ജനം------ചങ്ങനാശ്ശേരി രവിവര്‍മ്മ തമ്പുരാന്‍
  മനോരമ വിജയം ------വയസ്കര മുസ്‌
  ഭഗവത്ദുത്--------------- നടുവട്ടത്തച്ചന്‍ 
 ഇന്ദുമതി സ്വയം വരം --------വി സി  ബാലകൃഷ്ണപ്പണിക്കര്‍
സംഗീത നൈഷധം ---------------ടി സി അച്യുതമേനോന്‍
സംഗീത ഹരിശ്ചന്ദ്ര ചരിതം -------- ടി സി അച്യുതമേനോന്‍
ജനോവ പര്‍വം -----------ടി സി അച്യുതമേനോന്‍
കുചേല ഗോപാലം--------ടി സി അച്യുതമേനോന്‍
ഇസ്താക്കി ചരിതം-------- വി എസ്‌ ആണ്ട്രുസ്
ശ്രീ യേശു ചരിതം ---------വി എസ്‌ ആണ്ട്രുസ്
സദരാമ------------------ കെ സി കേശവപിള്ള

No comments:

Post a Comment