Translate

Sunday, August 25, 2013

S Ramesan Nair Bags Sahodaran Sahitya Award

ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് കവിഎസ് രമേശന്‍ നായര്‍ അര്‍ഹനായി. ‘ഗുരു പൗര്‍ണ്ണമി’ എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. എം വി ദേവന്‍ , പി സുജാതന്‍ , ഇ പി ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
S Ramesan Nair Bags Sahodaran Sahitya Award
Renowned poet S Ramesan Nair won the Sahodaran Award bestowed by Cherai Sahodaran Ayyappan Memorial. He bagged the award for his poetry collection Guru Paurnami. The award consists of Rs.10, 000 citation and plaque will handover to the winner at the 124th birth anniversary of Sahodaran Ayyappan on August 22, 2013. The judging panel included M. V. Devan, P. Sujathan and E. P. Sreekumar

No comments:

Post a Comment