| പേര് | കൃതി | വർഷം |
|---|---|---|
| ആർ. നാരായണപ്പണിക്കർ | ഭാഷാസാഹിത്യചരിത്രം | 1955 |
| ഐ.സി. ചാക്കോ | പാണിനീയപ്രദ്യോതം | 1956 |
| തകഴി ശിവശങ്കരപ്പിള്ള | ചെമ്മീൻ | 1957 |
| കെ.പി. കേശവമേനോൻ | കഴിഞ്ഞകാലം | 1958 |
| പി.സി. കുട്ടികൃഷ്ണൻ | സുന്ദരികളും സുന്ദരന്മാരും | 1960 |
| ജി. ശങ്കരക്കുറുപ്പ് | വിശ്വദർശനം | 1963 |
| പി. കേശവദേവ് | അയൽക്കാർ | 1964 |
| എൻ. ബാലാമണിയമ്മ | മുത്തശ്ശി | 1965 |
| കുട്ടികൃഷ്ണമാരാർ | കല ജീവിതംതന്നെ | 1966 |
| പി. കുഞ്ഞിരാമൻ നായർ | താമരത്തോണി | 1967 |
| ഇടശ്ശേരി ഗോവിന്ദൻ നായർ | കാവിലെ പാട്ട് | 1969 |
| എം.ടി. വാസുദേവൻ നായർ | കാലം | 1971 |
| വൈലോപ്പിള്ളി ശ്രീധരമേനോൻ | വിട | 1971 |
| എസ്.കെ. പൊറ്റെക്കാട്ട് | ഒരു ദേശത്തിന്റെ കഥ | 1972 |
| അക്കിത്തം അച്യുതൻനമ്പൂതിരി | ബലിദർശനം | 1973 |
| വെണ്ണിക്കുളം ഗോപാലക്കുറുപ്പ് | കാമസുരഭി | 1974 |
| ഒ.എൻ.വി. കുറുപ്പ് | അക്ഷരം | 1975 |
| ചെറുകാട് | ജീവിതപ്പാത | 1976 |
| ലളിതാംബിക അന്തർജ്ജനം | അഗ്നിസാക്ഷി | 1977 |
| എൻ.വി. കൃഷ്ണവാരിയർ | വള്ളത്തോളിന്റെ കാവ്യശില്പം | 1979 |
| ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള | സ്മാരകശിലകൾ | 1980 |
| വിലാസിനി | അവകാശികൾ | 1981 |
| വി.കെ.എൻ | പയ്യൻകഥകൾ | 1982 |
| എസ്. ഗുപ്തൻ നായർ | തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ | 1983 |
| കെ. അയ്യപ്പപ്പണിക്കർ | അയ്യപ്പപ്പണിക്കരുടെ കവിതകൾ | 1984 |
| സുകുമാർ അഴീക്കോട് | തത്ത്വമസി | 1985 |
| മാധവിക്കുട്ടി | തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) | 1985 |
| എം. ലീലാവതി | കവിതാധ്വനി | 1986 |
| എൻ. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം | 1987 |
| സി. രാധാകൃഷ്ണൻ | സ്പന്ദമാപിനികളെ നന്ദി | 1988 |
| ഒളപ്പമണ്ണ | നിഴലാന | 1989 |
| ഒ.വി. വിജയൻ | ഗുരുസാഗരം | 1990 |
| എം.പി. ശങ്കുണ്ണി നായർ | ഛത്രവും ചാമരവും | 1991 |
| എം. മുകുന്ദൻ | ദൈവത്തിന്റെ വികൃതികൾ | 1992 |
| എൻ.പി. മുഹമ്മദ് | ദൈവത്തിന്റെ കണ്ണ് | 1993 |
| വിഷ്ണുനാരായണൻ നമ്പൂതിരി | ഉജ്ജയിനിയിലെ രാപ്പകലുകൾ | 1994 |
| തിക്കോടിയൻ | അരങ്ങു കാണാത്ത നടൻ | 1995 |
| ടി. പത്മനാഭൻ | ഗൌരി | 1996 |
| ആനന്ദ് | ഗോവർദ്ധനന്റെ യാത്രകൾ | 1997 |
| കോവിലൻ | തട്ടകം | 1998 |
| സി.വി. ശ്രീരാമൻ | ശ്രീരാമന്റെ കഥകൾ | 1999 |
| ആർ. രാമചന്ദ്രൻ | ആർ രാമചന്ദ്രന്റെ കവിതകൾ | 2000 |
| ആറ്റൂർ രവിവർമ്മ | ആറ്റൂർ രവിവർമ്മയുടെ കവിതകൾ | 2001 |
| കെ.ജി. ശങ്കരപ്പിള്ള | കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ | 2002 |
| സാറാ ജോസഫ് | ആലാഹയുടെ പെൺമക്കൾ | 2003 |
| സക്കറിയ | സക്കറിയയുടെ കഥകൾ | 2004 |
| കാക്കനാടൻ | ജാപ്പാണം പുകയില | 2005 |
| എം. സുകുമാരൻ | ചുവന്ന ചിഹ്നങ്ങൾ | 2006 |
| എ. സേതുമാധവൻ | അടയാളങ്ങൾ | 2007 |
| കെ.പി. അപ്പൻ | മധുരം നിന്റെ ജീവിതം | 2008 |
| യു.എ. ഖാദർ | തൃക്കോട്ടൂർ പെരുമ | 2009 |
| എം.പി. വീരേന്ദ്രകുമാർ | ഹൈമവതഭൂവിൽ | 2010 |
| എം.കെ. സാനു | ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | 2011 |
| സച്ചിദാനന്ദൻ | മറന്നു വച്ച വസ്തുക്കൾ | 2012 |
Translate
Wednesday, May 22, 2013
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളസാഹിത്യകാരന്മാരും കൃതികളും
Subscribe to:
Post Comments (Atom)
No comments:
Post a Comment