| കമലാ സുരയ്യ | മാധവിക്കുട്ടി |
| ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് | എസ്.കെ. പൊറ്റെക്കാട്ട് |
| കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ | കോവിലൻ |
| എം. കുട്ടികൃഷ്ണ മേനോൻ | വിലാസിനി |
| പി.സി. കുട്ടികൃഷ്ണൻ | ഉറൂബ് |
| വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ | വി. കെ. എൻ |
| പി.സി.ഗോപാലൻ | നന്തനാർ |
| അക്കിത്തം അച്യുതൻ നമ്പൂതിരി | അക്കിത്തം |
| പരമേശ്വരൻ നമ്പൂതിരിപ്പാട് | വെണ്മണി അച്ഛൻ നമ്പൂതിരി |
| ജോർജ്ജ് വർഗ്ഗീസ് | കാക്കനാടൻ |
| ഏബ്രഹാം തോമസ് | ഏ. ടി. കോവൂർ |
| ഇടശ്ശേരി ഗോവിന്ദൻ നായർ | ഇടശ്ശേരി |
| ഗോവിന്ദപിഷാരോടി | ചെറുകാട് |
| തകഴി ശിവശങ്കരപിള്ള | തകഴി |
| എം. രാമുണ്ണിനായർ | സഞ്ജയൻ |
| ഉള്ളൂർ എസ്. പരമേശ്വരയ്യർ | ഉള്ളൂർ |
| മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ | കോഴിക്കോടൻ |
| ലീലാ നമ്പൂതിരിപ്പാട് | സുമംഗല |
| ആർ.പി. മേനോൻ | പമ്മൻ |
| കെ.ഈശൊ മത്തായി * More questions and answers in NAVATHULIKA facebook. join now. its free | പാറപ്പുറത്ത് |
Translate
Friday, April 26, 2013
മലയാള കവികളും തൂലികനാമവും
Subscribe to:
Post Comments (Atom)
No comments:
Post a Comment