മഞ്ജരി വൃത്തം
'ശ്ലഥകാകളി വൃത്തത്തിൽ
രണ്ടാംപാദത്തിലന്ത്യമായ്,
രണ്ടക്ഷരം കുറഞ്ഞീടി-
ലതു മഞ്ജരിയായിടും.'
"കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി."
കാകളി
"മാത്രയഞ്ചക്ഷരം മൂന്നി വരുന്നൊരു ഗണങ്ങളെ
എട്ടുചേര്ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേര് "

No comments:
Post a Comment