"സീത രാമന്റെ പ്രിയ പത്നി
ഉഴവു ചാലിന്റെ മകള്‍ സീത"
അതെ എനിക്ക് പറയാനുള്ള സീതയും ഉഴവ് ചാലിന്റെ സീതയെ കുറിച്ചാണ്. സമുഹത്തിലെ വയലില്‍ പണിഎടുക്കുന്ന സ്ത്രീയുടെ പ്രതീകമാണ് സീത... ചരിത്ര താളുകളില്‍ പതിയുടെ പിന്‍പേ പോയ സീത ദുഖം ഉള്ളില്‍ ഒതുക്കി ജീവിക്കുന്നത് നാം കാണുന്നുണ്ട് ... തകഴിയുടെ രണ്ടിടങ്ങഴി യില്‍ ഒരു സീത പിന്‍പേ പോകുന്നുണ്ട്.. രാവണന്‍ വരമ്പിന്‍ മുകില്‍ പുഷ്പക വിമാനത്തില്‍ ഇരുന്നു എല്ലാം നോക്കുന്നു....
ഒരു പക്ഷെ സ്ത്രീ സമുഹത്തിന്റെ എക്കാലത്തെയും പ്രതീകമാണ് സീത .

No comments:
Post a Comment